Home>>Flash News>>സ്കാനിയ ബസ് വളവിൽ കുടുങ്ങി; ചുരം പാതയിൽ മണിക്കൂറുകൾനീണ്ട ഗതാഗതക്കുരുക്ക്
Flash News

സ്കാനിയ ബസ് വളവിൽ കുടുങ്ങി; ചുരം പാതയിൽ മണിക്കൂറുകൾനീണ്ട ഗതാഗതക്കുരുക്ക്

താമരശ്ശേരി ചുരത്തിലെ ആറാം മുടിപ്പിൻ വളവിന് നടുവിൽ കെ.എസ്.ആർ.ടി.സി. സ്കാനിയ ബസ് വളയ്ക്കാനാവാതെ കുടുങ്ങിയതോടെ ചുരം പാതയിൽ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി.